ANAS MK

"ഞാൻ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങിയിരിന്നു എന്റെ 2.3 ദിവസത്തെ തിരച്ചിലിനോടുവിലാണ്. ഇവരുടെ അടുത്ത് എത്തിപ്പെട്ടത് ഇവരുടെ അടുത്ത് വിലകുറവുണ്ട് അതും ബ്രാൻഡഡ് ബാറ്ററിയിൽ തന്നെ മറ്റുള്ള ഷോപ്പുകളെ അപേക്ഷിച്ചു കുറഞ്ഞ ബ്രാണ്ടിലെ ബാറ്ററി വേടിക്കാൻ പ്രേരിപ്പിക്കുന്ന പരിപാടിയൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല... നല്ല പെരുമാറ്റമാണ് എനിക്ക് തോന്നിയത് പ്ലാൻ ഇല്ലാതെ തന്നെ ഷോപ്പിലേക് പോയാലും ഇവരുടെ പെരുമാറ്റം കാരണം ഞമ്മൾ ഐറ്റംസ് വാങ്ങിച്ചോണ്ട് പോരും.. അത്രയും ഡീറ്റെൽസ് ആയിട്ടാണ് അവർ ഓരോ ഫീച്ചറും പറഞ്ഞു തരുന്നത്..... Akea ഈ കാര്യത്തിൽ മികച്ച ഒരു തീരുമാനമാണെന്നാണ് എന്റെ അഭിപ്രായം"

Others

×